Daily Readings for Saturday February 24, 2018

 • Bible Readings in English

  Reading 3, 1 Cor 10: 1-13 : Keep away from licentiousness


  9 He also dwelt to the east as far as the entrance of the desert this side of the Euphra'tes, because their cattle had multiplied in the land of Gilead.
  10 And in the days of Saul they made war on the Hagrites, who fell by their hand; and they dwelt in their tents throughout all the region east of Gilead.
  11 The sons of Gad dwelt over against them in the land of Bashan as far as Sal'ecah:
  12 Jo'el the chief, Shapham the second, Ja'nai, and Shaphat in Bashan.
  13 And their kinsmen according to their fathers' houses: Michael, Meshul'lam, Sheba, Jo'rai, Jacan, Zi'a, and Eber, seven.


  Gospel, Mt 11:16-19 : Unrepentant attitude

  16 "But to what shall I compare this generation? It is like children sitting in the market places and calling to their playmates,
  17 `We piped to you, and you did not dance; we wailed, and you did not mourn.'
  18 For John came neither eating nor drinking, and they say, `He has a demon';
  19 the Son of man came eating and drinking, and they say, `Behold, a glutton and a drunkard, a friend of tax collectors and sinners!' Yet wisdom is justified by her deeds."


  Bible Readings in Malayalam

  Reading 3, 1 കൊറി 10: 1-13 : അസാന്മാര്ഗികതയിൽ നിന്നും അകന്നിരിക്കുക

  9 : വ്യഭിചാരികളുമായി സമ്പര്‍ക്കമരുതെന്നു മറ്റൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നല്ലോ. 

  10 : ലോകത്തിലെ വ്യഭിചാരികളെയും അത്യാഗ്രഹികളെയും കള്ളന്‍മാരെയും വിഗ്രഹാരാധകരെയും ഒന്നടങ്കമല്ല ഞാന്‍ വിവക്ഷിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങള്‍ ലോകത്തില്‍നിന്നുതന്നെ പുറത്തുപോകേണ്ടിവരുമായിരുന്നു.

   11 : പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ ക ള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്.

   12 : പുറമേയുള്ളവരെ വിധിക്കാന്‍ എനിക്കെന്തുകാര്യം? സഭയിലുള്ളവരെയല്ലേ നിങ്ങള്‍ വിധിക്കേണ്ടത്? 

   13 : പുറമേയുള്ളവരെ ദൈവം വിധിച്ചുകൊള്ളും. ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുവിന്‍.


  Gospel, മത്താ 11:16-19 : അനുതാപരഹിതമായ മനോഭാവം

  16 : ഈ തലമുറയെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?

   17 : ചന്ത സ്ഥലത്തിരുന്ന്, കൂട്ടുകാരെ വിളിച്ച്, ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതി. എങ്കിലും, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപഗാനം ആലപിച്ചു എങ്കിലും, നിങ്ങള്‍ വിലപിച്ചില്ല എന്നുപറയുന്ന കുട്ടികള്‍ക്കു സമാനമാണ് ഈ തലമുറ. 

   18 : യോഹന്നാന്‍ ഭക്ഷിക്കാത്തവനും പാനം ചെയ്യാത്തവനുമായിവന്നു. അവന്‍ പിശാചുബാധിതനാണെന്ന് അപ്പോള്‍ അവര്‍ പറയുന്നു. 

  19 : മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനും പാനംചെയ്യുന്നവനുമായി വന്നു. അപ്പോള്‍ അവര്‍ പറയുന്നു: ഇതാ, ഭോജനപ്രിയനും വീഞ്ഞുകുടിയനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍! എങ്കിലും ജ്ഞാനം അതിന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.